ഓസ്‌ട്രേലിയയിൽ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുന്ന പ്രധാന മാറ്റങ്ങൾ ഇവിടെയറിയാം...

Source: Getty Images
2017 - 2018 സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ജൂലൈ ഒന്ന് മുതൽ നിരവധി മാറ്റങ്ങളാണ് ഓസ്‌ട്രേലിയയിൽ നടപ്പിലാക്കുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share