തെരഞ്ഞെടുപ്പിനെക്കുറിച്ച് മലയാളികള്‍ക്ക് പറയാനുള്ളത്...
Evan Forrester
ഓസ്‌ട്രേലിയന്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്റ്റംബര്‍ഒന്നിന് എസ് ബി എസ് മലയാളം റേഡിയോ തത്സമയ ടോക് ബാക്ക് നടത്തി. വോട്ടു ചെയ്യുമ്പോള്‍മലയാളികള്‍കണക്കിലെടുക്കുന്ന വിഷയങ്ങളെക്കുറിച്ചും, ഓസ്‌ട്രേലിയയിലെ നിര്‍ബന്ധിത വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ചുമെല്ലാം ശ്രോതാക്കള്‍സംസാരിച്ചു. മെല്‍ബണിലെ ഇന്ത്യന്‍മലയാളി മാഗസിന്‍എഡിറ്റര്‍തിരുവല്ലം ഭാസി, സിഡ്‌നിയില്‍നാലു പതിറ്റാണ്ടായി വിദ്യാഭ്യാസമേഖലയില്‍പ്രവര്‍ത്തിക്കുന്ന കെ സി എബ്രഹാം എന്നിവര്‍അതിഥികളായി ഈ ചര്‍ച്ചയില്‍പങ്കെടുത്തു. നമുക്ക് ഇവരുടെ അഭിപ്രായങ്ങള്‍കേള്‍ക്കാം...
Share