നിർമ്മാണ കമ്പനികൾ തകരുന്നത് പതിവാകുന്നു; വീട് വയ്ക്കുന്നവർക്ക് എന്തെല്ലാം മുൻകരുതൽ എടുക്കാം

Credit: Tobias Titz/Getty Images/fStop
നിർമ്മാണ കമ്പനികൾ തകരുന്നത് പതിവാകുന്ന സാഹചര്യത്തിൽ പുതിയ വീട് വയ്ക്കുന്നവർക്ക് എന്തെല്ലാം മുൻകരുതൽ എടുക്കാം എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേർസിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ്.
Share



