കൂടുന്ന താപനില; ഉഷ്‌ണതരംഗത്തിനെതിരെ എന്തെല്ലാം കരുതലുകളെടുക്കാം

Source: AAP Image/David Crosling
ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും കഠിനമായ ചൂടിനെ തുടർന്ന് ഉഷ്‌ണതരംഗത്തിന്റെ മുന്നറിയിപ്പ് തുടരുകയാണ്. ഇത്തരത്തിൽ കഠിന ചൂട് രേഖപ്പെടുത്തിയ അഡ്‌ലൈഡിലെ ചില അനുഭവങ്ങളും കഠിനമായ ചൂടുള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകളും കേൾക്കാം. ബ്രിസ്ബെയ്നിൽ ജിപിയായ ഡോ സിറിൽ ഫെർണാണ്ടസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു. പരിപാടി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Share