വീടുകളിലെ റീസൈക്ലിങ് മാലിന്യങ്ങൾ കളയുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Source: Flickr
ഓസ്‌ട്രേലിയയിൽ നവംബർ 12 മുതൽ 18 വരെ റീസൈക്ലിങിനെക്കുറിച്ച് അവബോധം വളർത്തുവാനുള്ള വാരമാണ്. നമ്മുടെ വീടുകളിൽ നിന്നും പുറത്തേക്ക് വരുന്ന എന്തൊക്കെ മാലിന്യങ്ങളാണ് റീസൈക്ലിങ് ബിന്നിലേക്ക് ഇടേണ്ടത്? ഓസ്‌ട്രേലിയയിൽ റീസൈക്ലിങ് എങ്ങനെ നടക്കുന്നു? ഇക്കാര്യങ്ങൾ മെൽബണിൽ ഹോബ്‌സൺസ് ബേ കൗൺസിലിൽ എൻവയോൺമെന്റൽ കോർഡിനേറ്റർ ആയ ജോർജി അഗസ്റ്റിൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്….
Share