Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

ഓട്ടിസം സ്ഥിരീകരിക്കുന്നവർക്ക് ഓസ്ട്രേലിയയിൽ എന്തൊക്കെ സഹായങ്ങൾ ലഭിക്കും? വിശദമായി അറിയാം...

Parent and child

A mobile APP is being developed to detect autism in children as early as 12 months old. Source: AAP

എന്താണ് ഓട്ടിസമെന്നും, അത് എങ്ങനെ തിരിച്ചറിയാമെന്നുമെല്ലാം മുൻ എപ്പിസോഡുകളിൽ നമ്മള്‍ പരിശോധിച്ചിരുന്നു. ഒരു കുട്ടിക്കോ, അല്ലെങ്കിൽ മുതിര്‍ന്നവർക്കോ ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ ഏതെല്ലാം തരത്തിലുള്ള സഹായങ്ങളും, തെറാപ്പികളുമാണ് ലഭ്യമാകുന്നത് എന്നറിയാമോ? അക്കാര്യം കൂടി ഈ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കുകയാണ്. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായി എസ് ബി എസ് മലയാളം നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

എന്താണ് ഓട്ടിസമെന്നും, അത് എങ്ങനെ തിരിച്ചറിയാമെന്നുമെല്ലാം മുൻ എപ്പിസോഡുകളിൽ നമ്മള്‍ പരിശോധിച്ചിരുന്നു. ഒരു കുട്ടിക്കോ, അല്ലെങ്കിൽ മുതിര്‍ന്നവർക്കോ ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ ഏതെല്ലാം തരത്തിലുള്ള സഹായങ്ങളും, തെറാപ്പികളുമാണ് ലഭ്യമാകുന്നത് എന്നറിയാമോ? അക്കാര്യം കൂടി ഈ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കുകയാണ്. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായി എസ് ബി എസ് മലയാളം നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.

പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്.

അഭിമുഖത്തിന്റെ മുന്‍ എപ്പിസോഡുകള്‍

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now