Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

യാത്രാവിലക്കിനിടെ ഓസ്ട്രേലിയൻ വിസ കാലാവധി കഴിഞ്ഞാൽ എന്തു ചെയ്യാം?

News

Australian Visa Source: Stock Photo

കൊറോണവൈറസിന്റെ വ്യാപനം ചെറുക്കുന്നത് ലക്ഷ്യമിട്ട് പല രീതിയിലുള്ള യാത്ര വിലക്കുകൾ വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വിസാ സംബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ്.

Published

By Delys Paul

Source: SBS

Share this with family and friends

കൊറോണവൈറസിന്റെ വ്യാപനം ചെറുക്കുന്നത് ലക്ഷ്യമിട്ട് പല രീതിയിലുള്ള യാത്ര വിലക്കുകൾ വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വിസാ സംബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ്.

കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം ഒട്ടേറെ ആളുകൾക്ക് യാത്രകൾ മുടങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ വിസാ നിയമങ്ങൾ ലംഘിക്കാതെ എങ്ങനെ ഓസ്‌ട്രേലിയയിൽ തുടരാൻ കഴിയും എന്ന് വിവരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ്.

COVID-19 Pandemic

ഈ അഭിമുഖത്തിൽ ഉൾപെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് പുറമെ ഏതാനും ദിവസങ്ങൾക്ക് മുൻപ് കോവിഡ് 19 പാൻഡെമിക്ക് എന്ന പേരിൽ സബ്ക്ലാസ്സ് 408 വിസയിൽ പുതിയ മറ്റു കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌ ഇതിന്റെ വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now