ഓസ്ട്രേലിയയിൽ വീണ്ടും വിഷക്കൂൺ മരണം: കൂണുകൾ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

There is a high level of risk involved in foraging for wild mushrooms, experts say. Source: AAP / Joel Carrett
വിക്ടോറിയയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയത് വിഷക്കൂണുകളാണ് എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ സംശയിക്കുന്നത്. ഭക്ഷണത്തിനായി കൂണുകൾ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. ഇക്കാര്യം മുമ്പ് എസ് ബി എസ് മലയാളം പരിശോധിച്ചിരുന്നു. അത് ഒരിക്കൽ കൂടി കേൾക്കാം.
Share