വധശിക്ഷ: കിരാതമോ അതോ അനിവാര്യമോ?
Wikimedia Commons
ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതോടെ, വധശിക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍വീണ്ടും സജീവമായിരിക്കുകയാണ്. വധശിക്ഷ ഒഴിവാക്കേണ്ടതാണോ? അതോ കടുത്ത കുറ്റങ്ങള്‍ക്ക് അത് അനിവാര്യമാണോ? ഈ ചര്‍ച്ചയില്‍ഓസ്‌ട്രേലിയന്‍മലയാളികളും പങ്കെടുക്കുന്നു...
Share