ലോക കേരളസഭ കൊണ്ട് കേരളത്തിന് എന്തുനേട്ടം? പ്രവാസി മലയാളിക്കും...

Veteran journalist Venkitesh Ramakrishnan moderates a session in Loka Kerala Sabha Source: Loka Kerala Sabha
പ്രവാസി മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനം തിരുവനന്തപുരത്ത് നടന്നു. ലോക കേരള സഭ കൊണ്ട് കേരളത്തിനും പ്രവാസി മലയാളികള്‍ക്കും എന്തുനേട്ടമാണ് പ്രതീക്ഷിക്കാവുന്നത്? സഭാംഗവും, സമ്മേളനത്തില്‍ രണ്ടു സെഷനുകളുടെ മോഡറേറ്ററുമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേശ് രാമകൃഷ്ണന്‍ അതേക്കുറിച്ച് വിലയിരുത്തുന്നു.
Share