ബജറ്റ് 2018: പുതിയ നികുതി നിർദ്ദേശങ്ങൾ ആർക്ക് ഗുണം ചെയ്യും?

Source: AAP
2018-2019 ലേക്കുള്ള ഫെഡറൽ ബജറ്റുമായി ബന്ധപ്പെട്ട് ആദായ നികുതിയിലെ ഇളവുകളാണ് ഏറ്റവും കൂടുതൽ ചർച്ചാവിഷയമായിരിക്കുന്നത്. ട്രെഷറർ സ്കോട്ട് മോറിസൺ അവതരിപ്പിച്ച ബജറ്റിലെ നികുതി നിർദേശങ്ങൾ ഏതെല്ലാമാണ്. ഇതേക്കുറിച്ച് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി വിവരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share