JNUല്‍ സംഭവിക്കുന്നതെന്ത്? - SBS ചർച്ചാവേദി

Source: AP
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ലോകമെങ്ങും വാര്‍ത്തയാകുകയാണ്. ജെ എന്‍ യുവില്‍ സംഭവിക്കുന്നത് എന്താണ്? ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ ചര്‍ച്ച നടത്തുകയാണ് എസ് ബി എസ് മലയാളം റേഡിയോ. SFI കേന്ദ്രകമ്മിറ്റി അംഗവും, ജെ എന്‍ യു വിദ്യാര്‍ത്ഥിയുമായ നിതീഷ് നാരായണനും ABVP കേരള സംസ്ഥാന ഘടകം പ്രസിഡന്റ് സി കെ രാകേഷുമാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
Share