ആകാംക്ഷ രോഗമായി മാറുമ്പോള്‍

Sander Van der Wel
പൊതുവില്‍കണ്ടുവരുന്ന ഒരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠാ രോഗം. ആകാംക്ഷകളും ആശങ്കകളും ഉത്കണ്ഠകളും എല്ലാവര്‍ക്കുമുള്ളതാണ്. പക്ഷേ എപ്പോഴാണ് ഇത് ഒരു രോഗമായി മാറുന്നതെന്നും, എന്താണ് അതിനുള്ള പ്രതിവിധികളെന്നും മാനസികാരോഗ്യ വിദഗ്ധന്‍ഡോക്ടര്‍ആല്‍ബി ഏലിയാസ് എസ് ബി എസ് മലയാളം റേഡിയോയിലൂടെ വിശദീകരിക്കുന്നു. (ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്.. ഇത് പൊതുവായ നിര്‍ദ്ദേശങ്ങള്‍മാത്രമാണ്. ആര്‍ക്കെങ്കിലും രോഗാവസ്ഥയുണ്ടെങ്കില്‍ സ്വയം ചികിത്സ ചെയ്യാതെ ഉടന്‍ഡോക്ടറെ കാണുക)
Share