(2021 ൽ എസ് ബി എസ് മലയാളം നൽകിയ ഏറ്റവും പ്രധാന വാർത്തകളും പരിപാടികളും ഒരിക്കൽ കൂടി നൽകുന്ന Best of 2021ന്റെ ഭാഗമായി പുനപ്രസിദ്ധീകരിക്കുന്നത്)
ക്വാറന്റൈൻ ഓസ്ട്രേലിയയ്ക്ക് പുതിയ കാര്യമല്ല: 180 വർഷം മുമ്പുള്ള ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ച് കേൾക്കാം...

Jennifer McCoy Source: SBS Malayalam
വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈൻ നടപടികൾ വാർത്തയിൽ നിറഞ്ഞ വർഷമായിരുന്നു 2021. എന്നാൽ ഓസ്ട്രേലിയയിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ പുതിയ സംഭവമല്ല. 180 വർഷം മുമ്പുള്ള ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് വീണ്ടും കേൾക്കാം...
Share



