മേളപ്പെരുക്കവുമായി ഓസ്‌ട്രേലിയന്‍ മലയാളികള്‍...
Melbourne Stars
ചെണ്ടമേല്‍ഒരു പെരുക്കമില്ലാതെ മലയാളിക്ക് എന്താഘോഷം!!! തൃശൂര്‍പൂരമായാലും ഓണത്തിനൊരു പുലികളിയായാലും ക്യാംപസിലെ അടിച്ചുപൊളിയായാലും ഒരു ചെണ്ടമേളമുണ്ടെങ്കില്‍'ഭേഷായി...' എന്തായാലും ചെണ്ടമേളത്തിന്റെ ആവേശം കാത്തുസൂക്ഷിക്കുന്ന മലയാളിക്കൂട്ടായ്മകള്‍ഓസ്‌ട്രേലിയയിലുമുണ്ട്. മെല്‍ബണിലെ അത്തരമൊരു കൂട്ടായ്മയെ പരിചയപ്പെടാം...
Share