'യാത്രാ പ്ലാന്‍ റദ്ദാക്കി, മക്കളുടെ സ്‌കൂള്‍ മാറ്റി': പലിശ കുറയാന്‍ വൈകുന്നതില്‍ ആശങ്കയുമായി ഒട്ടേറെപ്പേർ...

Housing Source: AAP
ഓസ്‌ട്രേലിയയിൽ കൂടുതൽ കാലം ഉയർന്ന പലിശ അടക്കേണ്ടി വരുന്ന സാഹചര്യം വീട് വായ്പയുള്ള നിരവധിപ്പേർക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പലിശ കുറയുന്നത് എപ്പോൾ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. ന്യൂ സൗത്ത് വെയിൽസിലെ മെയ്റ്റ്ലാൻഡിലുള്ള ഷിൻസ് കുര്യാക്കോസ് സാഹചര്യങ്ങൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share