ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എപ്പോൾ ലഭിക്കും? വിശദാംശങ്ങൾ അറിയാം...

Source: Getty Images
കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ നിരവധി നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ഇളവുകൾ എങ്ങനെയാണ് ലഭിക്കുക എന്ന് വിശദീകരിക്കുകയാണ് സിഡ്നിയിൽ മാന്റിസ് പാർട്നെഴ്സിൽ അക്കൗണ്ടന്റ് ആയ ജോബീഷ് മാത്യു.
Share