സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഭക്ഷണവസ്തുക്കളിൽ മായം കലർന്നതായി സംശയമുണ്ടോ? പരാതിപ്പെടേണ്ടത് ഇങ്ങനെയാണ്

Source: Getty Images/Jacobs Stock Photography Ltd
ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇന്ത്യൻ കടകളിൽ നിന്നും ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോൾ മായം ചേർന്നതായോ കാലാവധി കഴിഞ്ഞതായോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ എവിടെയാണ് പരാതിപ്പെടേണ്ടതെന്നും, എന്തൊക്കെ നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നതെന്നും അഡ്‌ലൈഡിൽ ക്ലീൻസീസ് സീഫുഡ്‌സിൽ ക്വാളിറ്റി അഷുറൻസ് മാനേജരായ ശ്യാംലാൽ കൈപ്പപ്ലാക്കൽ വിശദീകരിക്കുന്നത് കേൾക്കാം. പദാ
Share