ബ്രിട്ടന്റെ പിഴവിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് പഠിക്കാനുള്ളത് എന്ത്?

A man wearing a protective face mask walks past Westminster Palace parliament in London, Britain, 18 March 2020. Source: EPA
ആരോഗ്യപരിരക്ഷാ രംഗത്ത് ബ്രിട്ടനുമായി ഏറെ സമാനതകൾ പുലർത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ. കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടനുണ്ടായ പിഴവുകളിൽ നിന്ന് ഓസ്ട്രേലിയ എന്തെല്ലാമാണ് പഠിക്കേണ്ടത്? ഇംഗ്ലണ്ടിൽ നിന്ന് മാധ്യമപ്രവർത്തകനായ ടോമി വട്ടവനാൽ ജോസഫ് അതേക്കുറിച്ച് സംസാരിക്കുന്നു.
Share