സിഡ്നിയിൽ നിന്ന് തുടങ്ങിയ സിഡ്നി മലയാളം ലൈവ് എന്ന പുതിയ മാധ്യമത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടി സിഡ്നിയിലെത്തിയതായിരുന്നു പ്രൊഫ. കാരശ്ശേരി. കേരള നവോത്ഥാനവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടന്ന മാധ്യമസെമിനാറിലും അദ്ദേഹം സംസാരിച്ചു.
മലകയറി കേരളം എവിടെയെത്തി? M N കാരശ്ശേരിയുമായി അഭിമുഖം

Source: Public Domain
ശബരിമല വിഷയത്തിലെ സമരം കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളിലും സാമൂഹ്യ സാഹചര്യങ്ങളിലും എന്തു മാറ്റമുണ്ടാക്കും? പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ ചിന്തകനുമായ പ്രൊഫ. എം എൻ കാരശ്ശേരി എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.
Share