കോമഡി + പിഷാരടി = ബൈ ബൈ ബോറടി
Courtesy of www.ahim.com.au
സ്‌റ്റേജ് ഷോകളില്‍ഇന്ന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മലയാളി ഹാസ്യതാരമാണ് രമേഷ് പിഷാരടി. ഉണ്ണിമേനോന്‍നയിക്കുന്ന സംഗീത രാവുകളില്‍ഹാസ്യം പകരാന്‍ഓസ്‌ട്രേലിയയിലേക്കെത്തിയ രമേഷ് പിഷാരടി, ഓസ്‌ട്രേലിയയെക്കുറിച്ചും ഹാസ്യവേദികളെക്കുറിച്ചും മനസു തുറക്കുന്നു... എസ് ബി എസ് മലയാളത്തിലൂടെ.
Share