'ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി' ഉള്ളവർക്ക് കൂടുതൽ നിരീക്ഷണം; ഈ വർഷം ATO ശ്രദ്ധിക്കുന്ന മേഖലകൾ അറിയാം

The sign of an Australian Taxation Office shopfront is seen in Canberra, Friday, May 9, 2014. (AAP Image/Lukas Coch) NO ARCHIVING Source: AAP / LUKAS COCH/AAPIMAGE
2022 -23 സാമ്പത്തിക വർഷത്തിലേക്കുള്ള നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം അടുക്കുകയാണ്. ഈ വർഷം നികുതി വകുപ്പ് ലക്ഷ്യമിടുന്ന മേഖലകൾ ഏതെല്ലാം? മെൽബണിൽ ടാക്സ്‌മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫെഷണൽസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share