കോഹ്‌ലിയുടെ ട്വിറ്റർ വിവാദം: ഓസ്‌ട്രേലിയൻ മലയാളികൾ ഏതു ടീമിനെ പിന്തുണയ്ക്കും ?

Indian captain Virat Kohli (centre) gestures during a review of the wicket of Australian Pat Cummins on day two of the first Test (AAP Image/Dave Hunt) Source: AAP
ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ് താരങ്ങളുടെ കളി കൂടുതൽ ഇഷ്ടപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ട ഇന്ത്യയിലുള്ള ക്രിക്കറ്റ് പ്രേമിക്ക് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ട്വിറ്ററിൽ നൽകിയ മറുപടി വിവാദമായിരുന്നു. വിരാട് കോഹ്‌ലിയുടെ വിവാദമായ ഈ മറുപടിയുടെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ ക്രിക്കറ്റിൽ ഏറ്റുമുട്ടുമ്പോൾ ഓസ്‌ട്രേലിയൻ മലയാളികൾ ആരെ പിന്തുണയ്ക്കും എന്ന കാര്യം എസ് ബി എസ് മലയാളം പരിശോധിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share