വർക്ക് ഫ്രം ഹോമോ, അതോ ഓഫീസിലെ ജോലിയോ: ഏതാണ് നിങ്ങൾക്ക് കൂടുതൽ കാര്യക്ഷമം?

Source: AAP
കൊറോണ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെങ്കിലും മിക്കവരും വീട്ടിലിരുന്നു തന്നെയാണ് ജോലി ചെയ്യുന്നത്. പരമാവധി പേർ വർക്ക് ഫ്രം ഹോം തുടരണമെന്നാണ് ചില സർക്കാരുകളുടെ നിർദ്ദേശവും. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴാണോ അതോ ജോലി സ്ഥലത്തു പോയി ജോലി ചെയ്യുമ്പോഴാണോ കൂടുതൽ കാര്യക്ഷമതയോടെ ജോലി ചെയ്യാൻ കഴിയുക ? ഈ വിഷയത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ തേടുകയാണ്. എസ് ബി എസ് മലയാളം....
Share