മെൽബൺ വീണ്ടും ലോക്ക്ഡൗണിൽ; മറ്റ് ഓസ്ട്രേലിയൻ നഗരങ്ങളിലെ ജീവിതം ഇപ്പോൾ എങ്ങനെ..

The popular Big Banana fun park reopened at the start of July. Source: SBS News/Omar Dehen
വിക്ടോറിയയിൽ കൊറോണവൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ മെൽബൺ നഗരവും പരിസര പ്രദേശങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്. എന്നാൽ ഓസ്‌ട്രേലിയയുടെ മറ്റു പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നടപ്പിലാക്കിയതോടെ ജനജീവിതം ഒരു പരിധി വരെ സാധാരണ നിലയിലേക്ക് മാറാൻ തുടങ്ങുകയാണ്. കർശന നിയന്ത്രണങ്ങൾ ഇല്ലാതെ ജീവിതം സാധാരണ രീതിയിലേക്ക് മാറാൻ തുടങ്ങുന്നതിനെക്കുറിച്ച് പ്രദേശങ്ങളിലുള്ളവർ പ്രതികരിക്കുന്നു.
Share