(ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്. ഇത് പൊതുവായ വിവരങ്ങൾ മാത്രമാണ്. സൂപ്പറാന്വേഷൻ നിക്ഷേപത്തിലുൾപ്പെടെ നിങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ അംഗീകൃത വിദഗ്ധരിൽ നിന്നുള്ള ഉപദേശം തേടേണ്ടതാണ്)
ജോബ്കീപ്പർ, സൂപ്പറാന്വേഷൻ ആനുകൂല്യങ്ങൾ ആർക്കൊക്കെ ലഭിക്കും? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

تتحدث حلقة بودكاست لنحكِ عن المال عن أبرز خصائص صناديق السوبر أو التقاعد، لمعرفة كيف يمكن اختيار الصندوق الانسب في أستراليا. Source: AAP
കൊറോണവൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ജോബ്കീപ്പർ പാക്കേജ്. ഇതും, സൂപ്പറാന്വേഷൻ തുക നേരത്തേ പിൻവലിക്കാൻ അനുവദിക്കുന്നതും ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ ആർക്കൊക്കെ ലഭ്യമാകും എന്ന് വിവരിക്കുകയാണ് മെൽബണിലെ AAA ടാക്സേഷൻ ആന്റ് അക്കൗണ്ടിംഗ് സർവീസസിന്റെ ഡയറക്ടർ സജി ജോൺ. അതു കേൾക്കാം.
Share