'സഞ്ജു സാംസൺ എന്റെ ഫേവറെറ്റ്; ഓസ്‌ട്രേലിയയിൽ മുതൽകൂട്ടാകുമായിരുന്നു': രവി ശാസ്ത്രി

DUBAI, UNITED ARAB EMIRATES - NOVEMBER 08: Ravi Shastri, Former Head Coach of India looks on during the ICC Men's T20 World Cup match between India and Namibia at Dubai International Stadium on November 08, 2021 in Dubai, United Arab Emirates. Credit: Michael Steele-ICC/ICC via Getty Images
ട്വൻറി ട്വൻറി ക്രിക്കറ്റ് ലോകകപ്പിൽ കപ്പ് നേടാൻ സാധ്യതയുള്ള ടീം ഏതാണ്? ഇന്ത്യയുടെ മുൻ പരിശീലകനും താരവുമായി രവി ശാസ്ത്രി വിലയിരുത്തുന്നു. ഓസ്‌ട്രേിയയില്‍ ട്വന്റി ട്വന്റി ലോകകപ്പിലെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്ന ഫോക്‌സ് ക്രിക്കറ്റും, കയോ സ്‌പോര്‍ട്‌സുമാണ് രവിശാസ്ത്രിയുമായുള്ള ഈ അഭിമുഖം എസ് ബി എസ് മലയാളത്തിന് ലഭ്യമാക്കിയത്.
Share