മെൽബൺ ലോക്ക്ഡൗൺ: ചൈൽഡ് കെയർ സേവനത്തിൽ നിരവധി മാറ്റങ്ങൾ - അറിയേണ്ടതെല്ലാം

Source: Getty Images/Maskot
വിക്ടോറിയയിൽ നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുന്ന പ്രദേശങ്ങളിൽ ചൈൽഡ് കെയർ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share