ആരാണു മുമ്പില്‍? തെരഞ്ഞെടുപ്പ് ചൂടില്‍ ഒരു രാഷ്ട്രീയസംവാദം
AAP
ഫെഡറല്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍മാത്രമല്ല പരസ്പരം കൊമ്പുകോര്‍ക്കുന്നത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നയപരിപാടികളെയും പ്രഖ്യാപനങ്ങളെയും കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍സമൂഹത്തിലും സജീവമാണ്. എസ് ബി എസ് മലയാളത്തില്‍, പ്രമുഖ പാര്‍ട്ടികളിലെ മലയാളികളായ നേതാക്കള്‍ഈ വിഷയങ്ങള്‍ചര്‍ച്ച ചെയ്യുന്നു...
Share