എസ് ബി എസ് ചര്‍ച്ചാവേദി: പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകളോ?
All India Bakchod
സ്ത്രീപീഡനങ്ങളും മാനഭംഗങ്ങളും വര്‍ദ്ധിച്ചുവരുന്നതിനിടെ, ഇതിന് കാരണം സ്ത്രീകള്‍തന്നെയാണെന്ന ആക്ഷേപങ്ങളും കൂടുകയാണ്. ഭൂരിഭാഗം പേരും ഈ വാദത്തെ തള്ളിക്കളയുന്നുവെങ്കിലും, കുറച്ചു പേരെങ്കിലും അങ്ങനെ വിശ്വസിക്കുന്നു. ഇതേക്കുറിച്ച് ഓസ്‌ട്രേലിയന്‍മലയാളികള്‍നടത്തുന്ന ഒരു ചര്‍ച്ച...
Share