ഓസ്ട്രേലിയ- ഇന്ത്യ വ്യാപാര കരാറിലൂടെ ഏതൊക്കെ മേഖലയിലുള്ളവര്‍ക്ക് നേട്ടമുണ്ടാകും; അറിയാം വിശദാംശങ്ങൾ

Australia and India Credit: Wikimedia (public domain)
ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ നിലവില്‍ വരാന്‍ പോകുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ഇരു രാജ്യങ്ങള്‍ക്കും എങ്ങനെയൊക്കെ നേട്ടമാകുമെന്നും, എതൊക്കെ മേഖലയിലുള്ളവര്‍ക്ക് കരാറിന്‍റെ ഗുണം ലഭിക്കുമെന്നും വിശദീകരിക്കുകയാണ് ഇന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകനും ഇക്കണോമിക്സ് ടൈംസിൻറെ മുന്‍ എഡിറ്ററുമായ ടി കെ അരുൺ. കേള്‍ക്കാം മുകളിലെ പ്ലെയറില്‍ നിന്നും...
Share