ലോകകപ്പ് ക്രിക്കറ്റിന് തുടക്കമായി; ഇക്കുറി ആവേശം കുറവോ?

Source: AAP
ഇംഗ്ലണ്ടിൽ 2019 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായി. ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇക്കുറി ആവേശം കുറവാണോ? ഒപ്പം, ആർക്കാണ് കപ്പ് നേടാൻ സാധ്യത. ചില ഓസ്‌ട്രേലിയൻ മലയാളികൾ അഭിപ്രായങ്ങൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share