ആരാകും സൂപ്പർ സ്റ്റാർ: മെസിയോ, നെയ്മറോ അതോ ക്രിസ്റ്റ്യാനോയോ...

Adam Davy/Lluis Gene/John Thys
ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കെലത്തുന്പോൾ ആരു കപ്പു നേടും എന്നു മാത്രമല്ല ചർച്ച. ആരാകും ഈ ലോകകപ്പിൻറെ താരം എന്നു കൂടിയാണ്. മൂന്നു യുവ പ്രതിഭകളാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. ഈ ത്രികോണപോരാട്ടത്തെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാങ്ങാട് രത്നാകരൻ വിലയിരുത്തുന്നു ഓസ്ട്രേലിയയിൽ ലോകകപ്പിൻറെ ഔദ്യോഗിക മാധ്യമമാണ് എസ് ബി എസ്. ലോകകപ്പ് വിശേഷങ്ങൾക്കും റിപ്പോർട്ടുകൾക്കും എസ് ബി എസ് ടി വിയും റേഡിയോയും മാത്രം...
Share