ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ വിഭാഗം 20നും 29നും ഇടയിൽ പ്രായമുള്ളവരാണ്. ഈ പ്രായവിഭാഗത്തിലുള്ള ഒരാൾ വിക്ടോറിയയിൽ മരിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഓസ്ട്രേലിയയിലെ ചെറുപ്പക്കാർക്കിടയിൽ വൈറസ്ബാധ കൂടുന്നതെന്നും, ഇതിന്റെ ഫലമെന്താണെന്നും കേൾക്കാം.