മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർക്ക് പാശ്ചാത്യവംശജരെ അപേക്ഷിച്ച് കരൾ രോഗങ്ങൾ കൂടുതലാണ്. ഇതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിലെ ഏറ്റവും പ്രമുഖ കരൾരോഗ വിദഗ്ധനായ പ്രൊഫ. ജേക്കബ് ജോർജ്ജ്. ഈ വർഷത്തെ ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാര ജേതാവാണ് പ്രൊഫ. ജേക്കബ് ജോർജ്ജ്.
ആരോഗ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് ക്വീൻസ് ബർത്ത് ഡേയോടനുബന്ധിച്ച് പ്രൊഫ. ജേക്കബ് ജോർജ്ജിനെ ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഈ നേട്ടത്തിലേക്കുള്ള യാത്രയെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് കേൾക്കാം.
Share





