കോഡീൻ അടങ്ങിയ വേദനസംഹാരികൾക്ക് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധമാക്കിയത് എന്തുകൊണ്ട്?

Source: AAP
പനഡീൻ, ന്യുറോഫെൻ പ്ലസ് തുടങ്ങി കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പല വേദന സംഹാരികളും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകൂന്നത്. സർക്കാർ ഈ മാറ്റം നടപ്പിലാക്കിയതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഷെപ്പെർട്ടണിൽ ജിപിയായ ഡോക്ടർ ടൈറ്റസ് തോമസ്.
Share