ക്രിസ്ത്മസ് അവധിക്ക് എന്തിന് നാട്ടില്‍ പോകണം?

AAP
ക്രിസ്ത്മസ്-പുതുവത്സര സമയം ലോകം മുഴുവന്‍ ഓസ്‌ട്രേലിയയിലേക്ക് ഉറ്റുനോക്കുന്ന സമയമാണ്. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഇവിടേക്കെത്തുന്ന സമയം. പക്ഷേ നമ്മള്‍ മലയാളികള്‍ ഈ സമയത്താണ് ഏറ്റവുമധികം കേരളത്തിലേക്ക് പോകുന്നത്. എന്തുകൊണ്ട് നമ്മള്‍ ഈ സമയം തെരഞ്ഞെടുക്കുന്നു. നാട്ടില്‍ പോയാല്‍ ഓസ്‌ട്രേലിയയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയാറുണ്ടോ? ഓസ്‌ട്രേലിയന്‍ മലയാളികള്‍ സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാം...(ഓസ്‌ട്രേലിയയിലെ ദേശീയ മലയാളം പ്രക്ഷേപണമായ എസ് ബി എസ് മലയാളം റേഡിയോ എല്ലാ വ്യാഴാഴ്ചയും രാത്രി എട്ടു മണിക്കും ഞായറാഴ്ച രാത്രി ഒമ്പതു മണിക്കും നിങ്ങളിലേക്കെത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കാം. ഞങ്ങളുടെ നമ്പര്‍ 02 9430 2832. ഇമെയില്‍ - malayalam.program@sbs.com.au)
Share