സിഡ്‌നിയില്‍ ആശങ്ക പടര്‍ത്തി ആസ്ബസ്റ്റോസ് മാലിന്യം: എന്തുകൊണ്ട് ആസ്ബസ്‌റ്റോസിനെ ഇത്ര പേടിക്കണം?

Fire and Rescue NSW crews inspected more than 120 sites identified by the NSW Environment Protection Agency (EPA) on the weekend. Source: AAP / DAN HIMBRECHTS/AAPIMAGE
സിഡ്‌നിയുടെ പല ഭാഗങ്ങളിലും ആസ്ബസ്റ്റോസ് കണ്ടെത്തുന്നത് കടുത്ത ആശങ്കയാകുകയാണ്. കുറഞ്ഞത് എട്ടു സ്‌കൂളുകളിലാണ് ആസ്ബസ്‌റ്റോസ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്. എന്തുകൊണ്ട് ആസ്ബസ്റ്റോസ് കണ്ടെത്തല്‍ ഇത്രയും ആശങ്ക പടര്‍ത്തുന്നു എന്നും, ആസ്ബസ്റ്റോസ് എത്രത്തോളം അപകടകാരിയാകാമെന്നുമാണ് എസ് ബിഎസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്.
Share