ഓസ്‌ട്രേലിയ ഇരുട്ടിലാകുമോ?: വൈദ്യുതി ക്ഷാമവും നിരക്ക് വര്‍ദ്ധനവും എത്രത്തോളം രൂക്ഷമാകാം...

sbs malayalam

Published 16 June 2022 at 3:40pm
By Jojo Joseph
Source: SBS

ഓസ്ട്രേലിയ മുൻപെങ്ങുമില്ലാത്തവിധം വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. നിലവിലെ ഈ പ്രതിസന്ധിയുടെ കാരണങ്ങൾ എന്തൊക്കെയാണെന്നും, വൈദ്യുതി നിരക്കിലുണ്ടാകാനിടയുള്ള മാറ്റങ്ങളെന്താണെന്നും വിശദീകരിക്കുകയാണ് ട്രാൻസ്ഗ്രിഡിൽ ചീഫ് പ്രോക്യുർമെൻറ് ഓഫീസറായ സിജു ജോണി. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


Published 16 June 2022 at 3:40pm
By Jojo Joseph
Source: SBSShare