പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്‌ട്രേലിയയില്‍ ദന്തചികിത്സാ ചിലവ് കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Dentistry

Medicare would only consider covering dental treatments for teenagers and young children. Source: iStockphoto / Valerii Apetroaiei/Getty Images

ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ദന്തചികിത്സാ ചിലവ് കാരണം ഡെന്റിസ്റ്റിനെ കാണാനായി വിദേശത്തേക്ക് പോകുന്ന ഒട്ടേറെ പേരുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കുറഞ്ഞ ചെലവില്‍ ദന്തചികിത്സ ലഭ്യമാകുന്ന സംവിധാനങ്ങളെന്തൊക്കെയെന്നും, എത്ര തുകയാണ് ഡെന്റിസ്റ്റിനെ കാണാനായി ഓസ്‌ട്രേലിയക്കാര്‍ ചെലവാക്കേണ്ടി വരുന്നതെന്നും കേള്‍ക്കാം.



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now