SKIP TO MAIN CONTENT

അവകാശങ്ങളില്ലാത്ത ജനത; പറിച്ചെറിയപ്പെട്ട കുഞ്ഞുങ്ങള്‍: അനുരഞ്ജനവാരത്തില്‍ അറിഞ്ഞിരിക്കേണ്ട ആദിമവര്‍ഗ്ഗ ചരിത്രം...

Indigenous Protocol National Reconciliation Week
Source: AAP Image/AP Photo/Rick Rycroft

60,000 വര്‍ഷത്തെ ചരിത്രം പേറുന്ന ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തെക്കുറിച്ച് മനസിലാക്കാനും, ഒത്തുപോകാനും പ്രോത്സാഹിപ്പിക്കുന്ന സമയമാണ് ദേശീയ അനുരഞ്ജന വാരം. എന്തായിരുന്നു ആദിമവര്‍ഗ്ഗ ജനതയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ രാജ്യത്ത് അനുഭവിക്കേണ്ടി വന്നത്? വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജെറാള്‍ഡ്റ്റണില്‍ ചൈല്‍ഡ് ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് റീജിയണല്‍ മേധാവിയും, മുന്‍ നൈഡോക് പുരസ്‌കാര ജേതാവുമായ ഡോ. ഹരികുമാര്‍ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.

Published

By Deeju Sivadas

Source: SBS

Skip to podcast episode content

60,000 വര്‍ഷത്തെ ചരിത്രം പേറുന്ന ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തെക്കുറിച്ച് മനസിലാക്കാനും, ഒത്തുപോകാനും പ്രോത്സാഹിപ്പിക്കുന്ന സമയമാണ് ദേശീയ അനുരഞ്ജന വാരം. എന്തായിരുന്നു ആദിമവര്‍ഗ്ഗ ജനതയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ രാജ്യത്ത് അനുഭവിക്കേണ്ടി വന്നത്? വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജെറാള്‍ഡ്റ്റണില്‍ ചൈല്‍ഡ് ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് റീജിയണല്‍ മേധാവിയും, മുന്‍ നൈഡോക് പുരസ്‌കാര ജേതാവുമായ ഡോ. ഹരികുമാര്‍ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now