മലയാളികൾക്കിടയിൽ കരൾ രോഗങ്ങൾ ചർച്ചയാകുന്ന ഒരു സമയമാണിത്. നിരവധി സിനിമാ പ്രവർത്തകരും മറ്റ് പ്രമുഖരമാണ് കരൾ രോഗങ്ങൾ മൂലം അന്തരിച്ചത്. മദ്യപാനമാണ് കരൾ രോഗങ്ങൾക്ക് പ്രധാന കാരണമെന്ന് പൊതുവിൽ പറയുമെങ്കിലും, മദ്യപിക്കാത്തവർ പോലും കരൾ രോഗം മൂലം മരിച്ചത് കൂടുതൽ സംശയങ്ങൾ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ഒരു കരൾ രോഗ ചികിത്സാ വിദഗ്ധനുമായി സംസാരിക്കുകയാണ് എസ് ബി എസ് മലയാളം. സിഡ്നിയിൽ ഗാസ്ട്രോ എൻട്രോളജിസ്റ്റായ പ്രൊഫസർ ജേക്കബ് ജോർജാണ് ഇതേക്കുറിച്ചാണ് വിശദീകരിക്കുന്നത്.ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
മലയാളികൾക്ക് എന്തുകൊണ്ട് കരൾ രോഗങ്ങൾ കൂടുന്നു?

Source: Liver
മദ്യപാനമാണോ കരൾരോഗത്തിന്റെ പ്രധാനകാരണം? ഈ മേഖലയിലെ വിദഗ്ധൻ പറയുന്നത് ഇതാണ്...
Share