ബോളിവുഡ് താരങ്ങള്‍ക്കെന്തിന് പത്മ പുരസ്‌കാരം?: സൂര്യ കൃഷ്ണമൂര്‍ത്തി
Soorya Krishnamoorthy
ഇന്ത്യന്‍ശാസ്ത്രീയകലാരൂപങ്ങള്‍ലോകമെങ്ങും പ്രചരിപ്പിച്ചതില്‍മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ഐ എസ് ആര്‍ഒയിലെ എഞ്ചിനീയര്‍ജോലി രാജിവച്ച് കലാരംഗത്തേക്കിറങ്ങിയ സൂര്യകൃഷ്ണമൂര്‍ത്തി, ഇന്ത്യന്‍കലാരംഗത്തെ തൊട്ടുകൂടായ്മകളെയും വിവേചനങ്ങളെയും എന്നും ചോദ്യം ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലെ ഈ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവലിന് മുമ്പ് അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിച്ചു.
Share