സമൂഹ മാധ്യമങ്ങൾ സമയം നഷ്ടപ്പെടുത്തുന്നു; ഫേസ്ബുക് ഉപേക്ഷിച്ച് ഓസ്‌ട്രേലിയൻ മലയാളികൾ

Source: Facebook Hacker (Hightech)
സമൂഹ മാധ്യമങ്ങളുടെ സ്വാധീനം വളരെയധികം വർധിച്ചു വരുന്ന കാലഘട്ടത്തിൽ ഇവ ഉപയോഗിക്കാത്തവർ വിരളമാണ്. ഇതിൽ ഭൂരിഭാഗം പേരും അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവയ്ക്കാൻ ഫേസ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ നിരവധി ഓസ്‌ട്രേലിയൻ മലയാളികളാണ് ഫേസ്ബുക് ഉപയോഗം നിർത്താലാക്കുന്നത്. ഇവരിൽ ചിലരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share