പ്രായമേറുന്നതനുസരിച്ച് ഭക്ഷണക്രമത്തില്‍ എന്തു മാറ്റങ്ങള്‍ വരുത്താം...

Source: Digital Vision/Getty
പ്രായമനുസരിച്ച് ഭക്ഷണം ക്രമീകരിക്കുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി പല പഠനങ്ങളും പുറത്തുവരുന്നുണ്ട്. ഓരോ പ്രായത്തിലും ഭക്ഷണ ക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രസക്തമായ കാര്യങ്ങൾ വിശദീകരിക്കുകയാണ് ടാസ്മാനിയയിലുള്ള GP Dr നിഷ ജോൺസൺ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share