ഓസ്ട്രേലിയയിലെ ജനസംഖ്യാ കണക്കെടുപ്പ് ഓഗസ്റ്റ് 10 ചൊവ്വാഴ്ചയാണ് നടക്കുന്നത്.
ഓസ്ട്രേലിയൻ ജനസംഖ്യയുടെ വലിപ്പവും, ഘടനയുമൊക്കെ അറിയുന്നതിനുള്ള ഈ സെൻസസിന്റെ റിപ്പോർട്ടിൽ നിന്നാകും മലയാളം ഉൾപ്പെടെ ഓരോ ഭാഷ സംസാരിക്കുന്നവരുടെ എണ്ണവും വ്യക്തമാകുന്നത്.
എന്നാൽ അതിനപ്പുറമുള്ള പ്രാധാന്യവും സെൻസസിനുണ്ട്. അതെന്തെന്നും, മലയാളി കൂട്ടായ്മകൾ ഇതിൽ എങ്ങനെ പങ്കാളിയാകുന്നുവെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.