SKIP TO MAIN CONTENT

ഓസ്ട്രേലിയക്കാർക്ക് എന്താ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യം? വിജയപ്രതീക്ഷകൾ കേൾക്കാം

kerala assembly election
kerala assembly election

കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കേ,ഓസ്ട്രേലിയയിൽ ജീവിക്കുന്ന മലയാളികളിൽ ചിലർ തങ്ങളുടെ വിജയപ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.. ആര് നേടുമെന്നും ആര് തോൽക്കുമെന്നും പറയുന്നതിനൊപ്പം, രസകരമായ വോട്ടോർമകളെ കുറിച്ചും അവർ സംസാരിക്കുന്നു. വോട്ടർ പട്ടികയിൽ പേര് പുതുക്കിയും വോട്ട് ചെയ്യാൻ നാട്ടിലേക്ക് യാത്ര തിരിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ.. കേൾക്കാം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ മലയാളികളുടെ പ്രതീക്ഷകൾ.... മുകളിലെ പ്ലേയറിൽ നിന്നും...

Published

Updated

By Akhilasree Jayasree

Source: SBS

Skip to podcast episode content

കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കേ,ഓസ്ട്രേലിയയിൽ ജീവിക്കുന്ന മലയാളികളിൽ ചിലർ തങ്ങളുടെ വിജയപ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.. ആര് നേടുമെന്നും ആര് തോൽക്കുമെന്നും പറയുന്നതിനൊപ്പം, രസകരമായ വോട്ടോർമകളെ കുറിച്ചും അവർ സംസാരിക്കുന്നു. വോട്ടർ പട്ടികയിൽ പേര് പുതുക്കിയും വോട്ട് ചെയ്യാൻ നാട്ടിലേക്ക് യാത്ര തിരിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ.. കേൾക്കാം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ മലയാളികളുടെ പ്രതീക്ഷകൾ.... മുകളിലെ പ്ലേയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now