എന്തിന് ഈ കൊലവെറി D ?

Courtesy: fifa.com/worldcup & Mangad Ratnakaran
ബ്രസീൽ ലോകകപ്പിന്റെ ആവേശം ഉയരുകയാണ്. ഓസ്ട്രേലിയയിൽ ലോകകപ്പിന്റെ ഔദ്യോഗിക മാധ്യമമായ എസ് ബി എസ് റേഡിയോ, ടീമുകളെക്കുറിച്ചും താരങ്ങളെക്കുറിച്ചും വിലയിരുത്തുന്നു. ശക്തരായ ഇറ്റാലിയൻ ടീമിനെക്കുറിച്ചാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാങ്ങാട് രത്നാകരൻ ഈയാഴ്ച വിലയിരുത്തുന്നത്.
Share