വെസ്റ്റേൺ ഓസ്ട്രേലിയ മറ്റൊരു രാജ്യമായാൽ…: ഒന്നര നൂറ്റാണ്ടോളം നീണ്ട ഒരു വിഭജനവാദത്തിന്റെ കഥ

A party pushing for secession is still campaigning in Western Australia.
ഓസ്ട്രേലിയൻ ഫെഡറേഷൻ രൂപീകരിച്ച കാലത്തോളം പഴക്കമുള്ള ആവശ്യമാണ് വെസ്റ്റേൺ ഓസ്ട്രേലിയ സ്വതന്ത്ര രാജ്യമാകണം എന്നത്. എന്താണ് ഈ ആവശ്യത്തിന് കാരണമെന്നും, എന്തുകൊണ്ട് അത് നടപ്പായില്ല എന്നും കേൾക്കാം.
Share




