ബിസിനസുകള്‍ കരകയറുമോ? പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ എത്രത്തോളം സഹായിക്കും...

A runner passes a closed shop in Crows Nest in Sydney. Source: AAP
കൊറോണവൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി നിരവധി പാക്കേജുകളാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസുകളെ സഹായിക്കാനാണ് ഇതില്‍ പല പാക്കേജുകളും. ഈ പാക്കേജുകള്‍ എത്രത്തോളം ഗുണകരമാകുന്നുണ്ട്? വിവിധ ബിസിനസ് രംഗത്തുള്ള മലയാളികളോട് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.
Share